¡Sorpréndeme!

ഉടൻ റിലീസാകുന്ന മലയാള സിനിമകൾ ഇതാ | FilmiBeat Malayalam

2021-01-06 1 Dailymotion

up coming malayalam movies 2021
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'. ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അജു വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . ചിത്രത്തിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. ചിത്രത്തിന് ക്ലീന്‍ "U" സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.